തിണര്‍ത്തു തടിച്ചു
വലുതോളമുള്ള
വേദനയെ
അത്ര കണ്ടു
ലാളിച്ച്
തൊട്ടുതൊട്ടിരിക്കെ
ഞാനുറങ്ങിയിരുന്ന
അതിദീര്‍ഘമായ
ദു:സ്വപ്നങ്ങളില്‍ നിന്ന്‍
വീഴും പോലെ
ഉറുമ്പുകളുടെ
ഭാഷയില്‍
പറഞ്ഞാലും മതീലോ.
അതിദീര്‍ഘമായ
ദു:സ്വപ്നങ്ങളില്‍ നിന്ന്‍
വീഴും പോലെ
ഉറുമ്പുകളുടെ
ഭാഷയില്‍
പറഞ്ഞാലും മതീലോ.
ഒരു കല്ല് വന്നു വീഴും
പോലെയെന്ന്‍
നിങ്ങള്‍
എനിക്ക്
ശ്വാസം മുട്ടി മരിക്കേണ്ടതായി വരും
അപ്പോള്‍.
പോലെയെന്ന്‍
നിങ്ങള്‍
വന്ന്‍ വീഴും
എനിക്ക്
ശ്വാസം മുട്ടി മരിക്കേണ്ടതായി വരും
അപ്പോള്‍.
എങ്കിലും
വേദന തോന്നിയിരുന്നില്ല.
വേദന തോന്നിയിരുന്നില്ല.
No comments:
Post a Comment