ഉള്ളിൽ ഉറങ്ങുന്നത്
കാലങ്ങളായ
തവളജന്മമാണ്.
പലനൂറ് ഉമ്മകളിൽ
വീണ്ടെടുക്കാനായുമ്പോൾ
ഉരുട്ടി പേടിപ്പിക്കുന്നത്രയും പോലെ
കണ്ണുകൾ അടച്ചുപ്പൂട്ടി പറ്റിക്കുന്നു
ഉണര്‍ന്നിരുന്നൊരു
തവളജന്മമാണ്.
പലനൂറ് ഉമ്മകളിൽ
വീണ്ടെടുക്കാനായുമ്പോൾ
ഉരുട്ടി പേടിപ്പിക്കുന്നത്രയും പോലെ
കണ്ണുകൾ അടച്ചുപ്പൂട്ടി പറ്റിക്കുന്നു
ഉണര്‍ന്നിരുന്നൊരു
മന്ത്രവാദിനിമൗനം.
കണ്ടുപിടിക്കാൻ
കണ്ടുപിടിക്കാൻ
സഹായിക്കാമോ?
ആ മഹാമുടിയിഴകളൊന്നിൽ
ഒരു കൈപിഴുതിനപ്പുറം
അവളുടെ പ്രാണനാണ്.
പ്രണയത്തിന്റെ
ആ മഹാമുടിയിഴകളൊന്നിൽ
ഒരു കൈപിഴുതിനപ്പുറം
അവളുടെ പ്രാണനാണ്.
പ്രണയത്തിന്റെ
സ്വര്‍ണ്ണപ്പന്തുകളെറിയാൻ
വാചാലതയുടെ സുന്ദരകുമാരനെ
ഉണര്‍ത്തി അവിടെ കൊണ്ടിരുത്തൂ..
വാചാലതയുടെ സുന്ദരകുമാരനെ
ഉണര്‍ത്തി അവിടെ കൊണ്ടിരുത്തൂ..
ഇപ്പുറത്ത് ഞാനിരിപ്പുണ്ട്..
നോക്ക് നോക്ക് നമ്മുക്കായി
നോക്ക് നോക്ക് നമ്മുക്കായി
ഭൂമി സ്വര്‍ണ്ണപന്തായത് കണ്ടോ..
സത്യം പറഞ്ഞാല്‍ ഒന്നും ഞാന്‍ കണ്ടില്ല. ഗോപ്യമായി വച്ചാല്‍ കാണുവതെങ്ങനെ
ReplyDelete