പത്മാനുരാഗ
Tuesday, July 19, 2011
ഗന്‌ധർവ്വൻ കാടുകൾ.
ഭൂമിയിലെ വഴികൾ മറന്നു പോയ പെൺകിടാവാണ് ഞാൻ…എല്ലാ രാത്രികളിലും,നിലാവ് അസ്തമിക്കുമ്പോൾ, ഈ ഗന്‌ധർവ്വൻ കാട്ടിൽ ഞാൻ തനിച്ചാവുന്നു...ഹൊ..പോയി തുലയട്ടെ..!! ഇനിയുമുണ്ടല്ലോ എത്രയോ ഗന്‌ധർവ്വൻ കാടുകൾ..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment