ഭദ്രകാളി മുടി വാരികെട്ടിവച്ചു
കാല് നീട്ടിയിരുന്ന്
നൈറ്റിയുടെ കുടുക്കഴിച്ച്
കൊച്ചിന് മുല കൊടുക്കുന്നു.
കാല് നീട്ടിയിരുന്ന്
നൈറ്റിയുടെ കുടുക്കഴിച്ച്
കൊച്ചിന് മുല കൊടുക്കുന്നു.
ഇരുട്ടിൽ
ചുവന്ന
എൽ.ഇ.ഡി
കത്തുന്ന
തേറ്റപ്പല്ലിൽ
ഞെക്കിക്കളിക്കുന്ന
കുഞ്ഞു വിരലുകൾ.
ചുവന്ന
എൽ.ഇ.ഡി
കത്തുന്ന
തേറ്റപ്പല്ലിൽ
ഞെക്കിക്കളിക്കുന്ന
കുഞ്ഞു വിരലുകൾ.
നക്ഷത്രമെന്ന്
അമ്മ നുണ പറഞ്ഞു.
അമ്മ നുണ പറഞ്ഞു.
കുഞ്ഞിന് മനസ്സിലായി,
ഉറക്കത്തിൽ
വായ നിറച്ചും
നുണകൾ
മുളയ്ക്കാൻ
തുടങ്ങിയതുമടക്കം എല്ലാം.
വായ നിറച്ചും
നുണകൾ
മുളയ്ക്കാൻ
തുടങ്ങിയതുമടക്കം എല്ലാം.
No comments:
Post a Comment