Monday, April 9, 2018

വയൽ കടന്നു
പോവുന്നു
വെളിച്ചപ്പാട്
തുള്ളുന്ന
പോലൊരു
മഴ
ഉഴിഞ്ഞിട്ടതും
ഓതി വിട്ടതും
തിരിച്ചെടുക്കൂ.
നാണംകെട്ട
സർപ്പത്തെ പോലെ
തലതല്ലി ചാവൂ.
എന്റെ പേടികളിലൂടെ
തിരിച്ചു വരൂ..

No comments:

Post a Comment