പഴയ തയ്യല്‍ക്കാരനാണ് നീ,
ഒമ്പത്തിയൊമ്പത്തിയൊമ്പത് തയ്യലുകൾ
കുത്തിത്തയ്ക്കാനുള്ള
ഒമ്പത്തിയൊമ്പത്തിയൊമ്പത് തയ്യലുകൾ
കുത്തിത്തയ്ക്കാനുള്ള
സൂചിമിടുക്കിൽ
നീ മന:പൂർവ്വം വേണ്ടന്നു വയ്ക്കുന്ന
ആദ്യത്തെ കീറൽ ഞാൻ,
എനിക്ക് നോവുന്നു.
നീ മന:പൂർവ്വം വേണ്ടന്നു വയ്ക്കുന്ന
ആദ്യത്തെ കീറൽ ഞാൻ,
എനിക്ക് നോവുന്നു.
ഉടലിനെ ഉടലിലിട്ട്
രക്ഷപ്രാപിക്കുന്ന
ആ യുക്തമായ കുപ്പായം നോക്കി
എന്തൊരു സ്ത്രീയേ
എന്നൊരു വേദന.
സൂചി മാറ്റാറുണ്ട് ചിലര്‍
ReplyDelete