Wednesday, December 4, 2013

കാക്കയും കല്ലും

ഭൂമിയിലേയ്ക്കുറ്റു നോക്കി 
കാക്കയാവുന്ന രാത്രിയാണ് നീ,
ഇത്ര നിസ്സംഗമായി 
കൊത്തിയിടുന്ന 
എത്രാമത്തെ കല്ലാണ്‌ ഞാൻ.?

1 comment:

  1. ഇന്നത്തെ ആറ് കവിത?കളും വായിച്ചു
    വായിച്ചു.

    ReplyDelete