മിന്നാമിനുങ്ങിന്റെ മുട്ടകൾ കിട്ടുമോ ?
എന്റെ ആകാശത്തിൽ ഒരോന്നായി നിരത്തി വെയ്ക്കണം...
വെളിച്ചമിങ്ങനെ പൊട്ടിപൊട്ടി തെറിക്കുന്നതിൽ ഒരു പെരുന്നാൾ പള്ളി പോലെ അടിമുടി പ്രകാശിച്ചങ്ങനെ കിടക്കട്ടെ... അല്ല പറക്കട്ടെ.. മിന്നാമിനുങ്ങു പള്ളികൾ..

No comments:
Post a Comment