തുറന്നു വിട്ടിരിക്കുന്ന
ഈ സ്വാതന്ത്ര്യം
നിന്നെ ബോറടിപ്പിക്കുന്നില്ലേ
താമര പൈങ്കിളി ?
മൂന്നാം നിലയിലെ
ഈ മുറിയിലിരിക്കുന്ന ഞാൻ
മറ്റെവിടെ നിന്നോ
ചുള്ളികമ്പുകൾ കൊണ്ടുവരികയാണ്.
ഈ സ്വാതന്ത്ര്യം
നിന്നെ ബോറടിപ്പിക്കുന്നില്ലേ
താമര പൈങ്കിളി ?
മൂന്നാം നിലയിലെ
ഈ മുറിയിലിരിക്കുന്ന ഞാൻ
മറ്റെവിടെ നിന്നോ
ചുള്ളികമ്പുകൾ കൊണ്ടുവരികയാണ്.
അത്യന്തം കുടുസ്സായ
ഒരു കൂടാണെന്റുദ്ദേശം.
ഒരു കൂടാണെന്റുദ്ദേശം.
👍👍👍
ReplyDelete