Sunday, February 4, 2018

മുടികളില്‍
കാത്തിരിപ്പിന്റെ
തവളകള്‍
കരയുന്ന
ഇടവഴികളുണ്ട്.

ഓർമ്മകളുടെ
ഉടലുകളിൽ നിന്ന്‍
ചിലന്തി വലകൾ
ഇഴഞ്ഞിഴഞ്ഞ്
വരും

ചില ജീവിതത്തെ
ഒട്ടിച്ചുവയ്ക്കാന്‍.





No comments:

Post a Comment