അയാൾ കൊണ്ടുവന്ന
കുളങ്ങളാണ്
മുറിയിൽ..
തലയിണ കെട്ടിപിടിച്ച്
ഞാൻ പൊങ്ങി കിടക്കാണ്..
ശല്യപ്പെടുത്തരുത്..
ങ്ങുർ... ങ്ങുർ... ന്നൊള്ള
ഉറക്കം നിറയ്ക്കാണ്,
മീനുകളിൽ.
കുളങ്ങളാണ്
മുറിയിൽ..
തലയിണ കെട്ടിപിടിച്ച്
ഞാൻ പൊങ്ങി കിടക്കാണ്..
ശല്യപ്പെടുത്തരുത്..
ങ്ങുർ... ങ്ങുർ... ന്നൊള്ള
ഉറക്കം നിറയ്ക്കാണ്,
മീനുകളിൽ.
No comments:
Post a Comment